Sunday, March 28, 2010

എസ്.ഡി.പി.ഐ ജനകേരള യാത്ര വിജയിപ്പിക്കും

പട്ടാമ്പി: എസ്.ഡി.പി.ഐ ജനകേരള യാത്ര വിജയിപ്പിക്കാന്‍ പട്ടാമ്പി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഏപ്രില്‍ രണ്ടിന് കാസര്‍കോട്ടെ ഹൊസങ്കടിയില്‍ നിന്നാരംഭിക്കുന്ന ജനകേരളയാത്ര  11, 12 തിയ്യതികളിലാണ് പാലക്കാട് പര്യടനം നടത്തുന്നത്.
ജില്ലയിലെ സമ്മേളനങ്ങള്‍ വിജയിപ്പിക്കുന്നതിന് എസ്.ഡി.പി.ഐ പട്ടാമ്പി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് ഖാജാഹുസയ്ന്‍, ഹമീദ് കൈപ്പുറം, ഖാലിദ് ഒറ്റപ്പാലം സംബന്ധിച്ചു.

No comments:

Post a Comment