Wednesday, March 31, 2010

ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു

പെരുമ്പാവൂര്‍:കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് ഏഴാ വാര്‍ഡ് എസ്.ഡി.പി.ഐ ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു  കെ പി ഇബ്രാഹിം(പ്രസിഡന്റ്), അബൂബക്കര്‍(വൈസ് പ്രസിഡന്റ്), എ പി ഷെബീര്‍(സെക്രട്ടറി), ഫൈസല്‍ മുഹമ്മദ്( ജോയിന്റ് സെക്രട്ടറി), സി കെ അലിയാര്‍(ഖജാഞ്ചി),കെ എച്ച് അബ്ദുല്‍ അസീസ്(കൗണ്‍സിലര്‍), എ എ ജമാല്‍, കൊച്ചുമക്കാര്‍, യു എം അബ്ബാസ്, കെ എച് ജമാല്‍(കമ്മിറ്റിയംഗങ്ങള്‍).എന്നിവരാണു ഭാരവാഹികള്‍

No comments:

Post a Comment