Tuesday, March 30, 2010

സ്വീകരണ കമ്മിറ്റി രൂപീകരിച്ചു

കൊണ്ടോട്ടി: ഏപ്രില്‍ രണ്ടിന് കാസര്‍കോഡ് നിന്നാരംഭിച്ച് ഏപ്രില്‍ എട്ടിന് രാവിലെ ജില്ലാതിര്‍ത്തിയായ 11ല്‍എത്തുന്ന എസ്.ഡി.പി.ഐ ജനകേരളയാത്രയെ സ്വീകരിക്കാന്‍ വിപുലമായ സ്വീകരണ കമ്മിറ്റി  രൂപീകരിച്ചു. രൂപീകരണ യോഗം മണ്ഡലം പ്രസിഡന്റ്  പി ടി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് പുളിക്കല്‍ കണ്‍വീനറായി 50അംഗ സ്വീകരണ കമ്മിറ്റി രൂപീകരിച്ചു. ഷാജഹാന്‍ പെരിയമ്പലം, അലി അക്ബര്‍, ബഷീര്‍ഐക്കരപ്പടി, ഹുസൈന്‍ ഒളവട്ടൂര്‍ എന്നിവരെ അംഗങ്ങളായി തിരഞ്ഞെടുത്തു.

No comments:

Post a Comment