Wednesday, March 31, 2010

മൊറയൂര്‍ മേഖലാ വാഹന ജാഥ സമാപനം ഇന്ന്

കൊണ്ടോട്ടി: എസ്.ഡി.പി.ഐ മൊറയൂര്‍ മേഖലാ കമ്മറ്റി നടത്തുന്ന വാഹന ജാഥയുടെ സമാപന പൊതുയോഗം ഇന്ന് അരിമ്പ്ര പാലത്തിങ്ങലില്‍ നടക്കും. നൂറുല്‍ അമീന്‍ സംസാരിക്കും.

No comments:

Post a Comment