Monday, March 29, 2010

ഓഫിസ് ഉദ്ഘാടനം ചെയ്തു

എടവണ്ണ: മമ്പാട് എസ്.ഡി.പി.ഐ ഓഫിസ് ഉദ്ഘാടനവും പൊതുയോഗവും നടത്തി. ജില്ലാ സെക്രട്ടറി ജലീല്‍ നീലാമ്പ്ര ഓഫിസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം സി  ജി ഉണ്ണി ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് സി കെ അബൂബക്കര്‍ എന്ന കുഞ്ഞുട്ടി അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എ കെ മജീദ്, പഞ്ചായത്ത് സെക്രട്ടറി എന്‍ അബ്ദുറഹിമാന്‍ സംസാരിച്ചു.

No comments:

Post a Comment