Sunday, April 18, 2010

ബസ്സപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളുമായി ജനകേരള യാത്രാസംഘം

താഴത്തങ്ങാടി: സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞു 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട താഴത്തങ്ങാടിയില്‍ എസ്.ഡി.പി.ഐ ജനകേരള യാത്രാ സംഘം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജാഥാ ക്യാപ്റ്റന്‍ മനോജ് കുമാറും സംഘവും അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായി അറിയിച്ചു. ബസ്സപകടങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം റോഡുകളുടെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്‍കിയ നിവേദനം സംഘം സ്വീകരിച്ചു.




No comments:

Post a Comment