Thursday, April 15, 2010

കൊല്ലം മേഖലാജാഥ

എസ്.ഡി.പി.ഐ ജനകേരളായാത്രയുടെ പ്രചരണാര്‍ഥം കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊല്ലം മേഖലാജാഥയുടെ ഒന്നാംദിന പര്യടന സമാപന സമ്മേളനം അഞ്ചാലുംമൂട്ടില്‍ പാര്‍ട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് കാഞ്ചിയാര്‍ പീതാംബരന്‍ ഉദ്ഘാടനം ചെയ്യുന്നു

No comments:

Post a Comment