Sunday, April 18, 2010

യാത്ര കോട്ടയം ജില്ലയില്‍.. ചിത്രങ്ങള്‍


ജനകേരള യാത്ര കോട്ടയം താഴത്തങ്ങാടിയില്‍ എത്തിയപ്പോള്‍ അഭിവാദ്യമര്‍പ്പിച്ച് അണിനിരന്ന നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രവര്‍ത്തകര്‍






ജനകേരള യാത്രയോടനുബന്ധിച്ച് കോട്ടയം സംക്രാന്തിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറി പി കെ രാധയില്‍ നിന്ന് ആശാബേബി മെംബര്‍ഷിപ്പ് സ്വീകരിക്കുന്നു









ജനകേരള യാത്രക്ക് സംക്രാന്തിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ജാഥ വൈസ്‌ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സംസാരിക്കുന്നു.

No comments:

Post a Comment