Thursday, April 1, 2010

പാറക്കടവില്‍ പ്രചരണബോര്‍ഡും ബാനറും നശിപ്പിച്ചു

കുറ്റിയാടി: എസ്.ഡി.പി.ഐ യുടെ ദേശീയ പ്രചരണപരിപാടിയുടെ ഭാഗമായി പാലേരി പാറക്കടവില്‍  എസ്.ഡി.പി.ഐ സ്ഥാപിച്ച ബോര്‍ഡുകളും തുണിബാനറും പോസ്റ്ററുകളും ഇന്നലെ രാത്രി അജ്ഞാതര്‍ നശിപ്പിച്ചു. പ്രചരണബോര്‍ഡ് നശിപ്പിച്ചതില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പാറക്കടവില്‍ പ്രതിഷേധയോഗവും പ്രകടനവും നടത്തി. ഉമ്മര്‍ കുറ്റിയാടി സംസാരിച്ചു. പി സി ബഷീര്‍, തുണ്ടിയില്‍ ഫൈസല്‍ വി പി മജീദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

No comments:

Post a Comment