Monday, April 5, 2010

ബാംഗ്ലൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയ്ക്കു ജയം

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പടരയാനപുര വാര്‍ഡില്‍ നിന്ന് എസ്്്.ഡി.പി.ഐ സ്ഥാനാര്‍ഥി പ്രഫസര്‍ നസ്‌നി ബീഗം 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 6500 വോട്ടുകളാണ് നസ്‌നി ബീഗത്തിനു ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിക്ക് (ജെ.ഡി.എസ്) 4000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മാര്‍ച്ച് 28നായിരുന്നു തിരഞ്ഞെടുപ്പ്.

1 comment:

  1. ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പടരയാനപുര വാര്‍ഡില്‍ നിന്ന് എസ്്്.ഡി.പി.ഐ സ്ഥാനാര്‍ഥി പ്രഫസര്‍ നസ്‌നി ബീഗം 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 6500 വോട്ടുകളാണ് നസ്‌നി ബീഗത്തിനു ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിക്ക് (ജെ.ഡി.എസ്) 4000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മാര്‍ച്ച് 28നായിരുന്നു തിരഞ്ഞെടുപ്പ്

    ReplyDelete