Sunday, April 11, 2010

യാത്രയെ കാത്ത്

വേനല്‍ച്ചൂട് തിളച്ചുമറിയുന്ന പാലക്കാടന്‍ മണ്ണില്‍ ജനകേരളയാത്രയെ സ്വീകരിക്കാന്‍ അതിനേക്കാള്‍ തിളക്കുന്ന ആവേശച്ചൂടുമായാണ് ജനം കാത്തു നിന്നത്.
കൂറ്റനാട് യാത്രയെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍

No comments:

Post a Comment