Friday, April 2, 2010

യാത്ര കാസര്‍കോഡ് നഗരത്തില്‍

കാസര്‍കോഡ്: ഹൊസങ്കടിയിലെ ഉദ്്ഘാടന സമ്മേളനത്തിന് ശേഷം ജനകേരളയാത്ര അടുത്ത സ്വീകരണ കേന്ദ്രമായ കാസര്‍കോഡ് ബസ്്‌സ്റ്റാന്റ് പരിസരത്തെത്തി. ജാഥയെ സ്വകരിക്കാനും ആശീര്‍വദിക്കാനും വഴിനീളെ കാത്ത് നിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനക്കൂട്ടം നേതാക്കള്‍ക്ക് ആവേശം പകര്‍ന്നു. ബസ്്്സ്റ്റാന്റ് പരിസരത്ത് 7.30ന് പൊതുയോഗം ആരംഭിച്ചു.

No comments:

Post a Comment