കാസര്‍കോഡ്: തിങ്ങിക്കൂടിയ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ എസ്.ഡി.പി.ഐ ജനകേരള യാത്ര അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സാജിദ് ഹുസയ്ന്‍ സിദ്ദീഖി ഫഌഗ് ഓഫ് ചെയ്തു. ജാഥാ കാപ്റ്റനും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം കെ മനോജ് കുമാര്‍ പതാക ഏറ്റുവാങ്ങി. യാത്രയ്ക്ക് രാത്രി ഏഴ് മണിക്ക് കാസര്‍കോഡ് പുതിയ ബസ്്സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കും.
Wish u a successful journey
ReplyDelete