കാസര്‍കോഡ്: പിന്നാക്ക ജനവിഭാഗത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിക്കുന്ന ജനകേരളയാത്രയ്ക്ക് കാസര്‍കോഡ് ഹൊസങ്കടിയില്‍ തുടക്കമായി.
വി.ടി ഇഖ്്‌റാമുല്‍ ഹഖ് സ്വാഗതപ്രസംഗം നടത്തി.
ജനസാഗരത്തിന്റെ സാന്നിധ്യത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എം.പി കമാല്‍ അക്തര്‍ പരിപാടിയുടെ ഉദ്്ഘാടനം നിര്‍വഹിച്ചു. സി.പി മുഹമ്മദലി ബ്രീഫിങ് നടത്തി.
മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയാണ് യാത്രാ സന്ദേശം നല്‍കുന്നത്.
വേദിയില്‍:
എ സഈദ്(ദേശീയ സെക്രട്ടറി), ഡോ. സഞ്ജയ് ലാട്ടര്‍(സമാജ്് വാദി പാര്‍ട്ടി ഛത്രസഭാ പ്രസിഡന്റ്), കെ.എച്ച് നാസര്‍, അബ്്ദുല്‍ മജീദ് ഫൈസി, കരുണാകരന്‍(മാവിലന്‍ കള്‍ച്ചറല്‍ മൂവ്‌മെന്റ്), വിനു ശങ്കരന്‍(വേട്ടുവ മഹാസഭ), പി കെ രാധാകൃഷ്ണന്‍(ആപ്പാട് ഭൂസമര സമിതി), പി കെ ഗോപിനാഥ്(എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്), എ എ ഷാഫി(എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍), പി കെ രാധ(എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി), എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗങ്ങളായ തുളസീധരന്‍ പള്ളിക്കല്‍, യഹ് യ തങ്ങള്‍, സി എ ഹാരിസ്, ഒ അലിയാര്‍, കെ മുഹമ്മദലി, യൂസഫ് വയനാട്, എ ഷാഫി(ജില്ലാ പ്രസിഡന്റ്)
No comments:
Post a Comment